കുഞ്ഞുങ്ങള്‍ക്കുള്ള ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന്‍ (പി.സി.വി.) എന്താണെന്നറിയാം | Podcast

ന്യൂമോകോക്കല്‍ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് കുഞ്ഞുങ്ങള്‍ക്കായി പുതിയ ഒരു വാക്‌സിന്‍ കൂടി സംസ്ഥാനത്ത് ആരംഭിച്ചിരിക്കുകയാണ്. സാര്‍വ്വത്രിക പ്രതിരോധ കുത്തിവയ്പ്പിന്റെ ഭാഗമായി 2021 ഒക്ടോബര്‍ ഒന്ന് മുതലാണ് കുഞ്ഞുങ്ങള്‍ക്ക് ന്യൂമോ കോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (PCV10) നല്‍കാന്‍ തുടങ്ങിയിരിക്കുന്നത്.

ആദ്യ മാസം 40,000 കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്‍കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം കൊണ്ട് 4.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നല്‍കാനാണ് പദ്ധതി. എന്താണ് ന്യൂമോകോക്കല്‍ അസുഖങ്ങളെന്നും വാക്‌സിനേഷന്റെ ആവശ്യകത എന്താണെന്നും അറിയാം.

തയ്യാറാക്കി അവതരിപ്പിച്ചത്: അനു സോളമന്‍ | എഡിറ്റ്: ദിലീപ് ടി.ജി.

Content Highlights: