കേരളത്തിന്റെ ലക്ഷം വീടിന്‌ സംഭവിച്ചത് | Podcast

കേരളം മുഴുവന്‍ ആവേശത്തോടെ ഏറ്റെടുത്ത ഭവന നിര്‍മാണ പദ്ധതി ലൈഫ് ആയിരുന്നില്ല. ഒരു ജനത മുഴുവന്‍ ഏറ്റെടുത്ത് രാജ്യത്തിന് ആവേശമായി മാറിയ, വിദ്യാര്‍ഥികള്‍ പോലും പങ്കാളികളായ ഒരു ഭവന പദ്ധതി കേരളത്തിനുണ്ടായിരുന്നു- ലക്ഷം വീട്. എന്നാല്‍, ആവേശം കെട്ടടങ്ങാന്‍ അധികസമയം വേണ്ടിവന്നില്ല. കേരളത്തിന്റെ അഭിമാന പദ്ധതി ലക്ഷംവീടിന് എന്തായിരുന്നു സംഭവിച്ചത്? ഹോസ്റ്റ്: അലീന മരിയ വര്‍ഗീസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍

Content Highlights: Kerala Housing Scheme Laksham Veedu