പിച്ചാവരം.: സുനാമിയെ പോലും തോല്‍പ്പിച്ച കടല്‍ഗ്രാമം | Podcast
ലോകത്തില്‍ വലുപ്പംകൊണ്ട് രണ്ടാം സ്ഥാനത്തുള്ള കണ്ടല്‍ക്കാടുകളാണ് പിച്ചാവരം. തമിഴ്നാട്ടിലെ പ്രശസ്തമായ ക്ഷേത്ര നഗരിയായ ചിദംബരത്തിന് സമീപത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്. പിച്ചാവരത്തിന്റെ വിശേഷങ്ങളുമായ് അഞ്ജയ് ദാസ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Content Highlights: Detailed guide to Pichavaram mangrove forest Tamil Nadu