മുഴുപ്പിലങ്ങാടില്‍ അന്ന് കാഴ്ചകള്‍ കണ്ട് പറന്നപ്പോള്‍ | യാത്രാവാണി |Podcast
ആകാശത്തിലെ പറവകളെ പോലെ ഒരിക്കലെങ്കിലും പറക്കണമെന്ന് തോന്നിയിട്ടില്ലേ. എയ്‌റോ സ്‌പോര്‍ട്‌സ് ഒരുക്കുന്ന ആകാശത്തിന്റെ അനന്ത സാധ്യതകളിലേക്ക്. ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ്: ദിലീപ് ടി.ജി
Content Highlights: