കുരങ്ങുണ്ണിയുടെ മനസ്സ് | മിന്നാമിന്നിക്കഥകൾ | Bedtime Stories

കാട്ടിലെ ചിത്രരചനാ മത്സരം… കുരങ്ങുണ്ണിയുടെ ചിത്രത്തിന് എന്താണ് സംഭവിച്ചത്?മനോഹരമായൊരു ചിത്രം വരച്ച കുരങ്ങുണ്ണിയെ കാത്തിരുന്നത് അപ്രതീക്ഷിതമായൊരു സംഭവമായിരുന്നു. പക്ഷേ, സങ്കടത്തിനിടയിലും അവൻ കണ്ടെത്തിയ ഒരു കാര്യമുണ്ട്!

കുരങ്ങുണ്ണിയുടെ കഥ കേൾക്കാം, മിന്നാമിന്നി കഥകളിൽ.

കഥ: പ്രവീണ

നിർമ്മാണം & അവതരണം : ആർ ജെ അച്ചൂ, ശബ്ദ മിശ്രണം : സുന്ദർ എസ്.