വീണ്ടും മൂക്കുത്തി അമ്മനായി തിളങ്ങി നയൻതാര; ഒപ്പം ഉർവശിയും, ഗംഭീര വിഷ്വൽ ട്രീറ്റ്
യഥാർഥ ലോകത്തിലേക്ക് ഫാന്റസി എലമെന്റുകൾ ചേർത്തുവച്ചതായിരുന്നു 2020-ൽ പുറത്തിറങ്ങിയ 'മൂക്കുത്തി അമ്മൻ'. ആർ.ജെ. ബാലാജിയും എൻ.ജെ. ശരവണനും ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിൽനിന്ന് തീർത്തും വ്യത്യസ്തമാണ് സുന്ദർ സിയുടെ 'മൂക്കുത്തി അമ്മൻ 2'. നയൻതാരയുടെ മാസ് പെർഫോമൻസും ഉർവശിയുടെ ക്ലാസും ഗംഭീര വിഷ്വൽ ഇഫക്ടുകളുമായി വൻ ട്രീറ്റാണ് ചിത്രം.
നിർമാണം: ആർ.ജെ. അച്ചൂ
അവതരണം: അരുൺ മധുസൂദനൻ
Content Highlights: Nayanthara returns to portray the titular deity role in 'Mookuthi Amman 2'. Directed by Sundar C, the film acts as a spiritual sequel distinct from the 2020 original. Veteran actress Urvashi plays a prominent role alongside Nayanthara in the film. The movie incorporates rich visual effects combined with mass fantasy elements.