രാഷ്ട്രീയഭാഷയുടെ പരിധി | MBIFL 2025 | Podcast
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'രാഷ്ട്രീയഭാഷയുടെ പരിധി' എന്ന സെഷനില്‍ പി ആര്‍ ശിവശങ്കര്‍, ജെബി മേത്തര്‍ എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ആര്യ പി നായര്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Content Highlights: mbifl 2025 PR Sivasankar , Jebi Mather , Arya P Nair