മലയാളി ഇനി എവിടെ വീട് വെക്കും | MBIFL 2025 | Podcast

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ മലയാളി ഇനി എവിടെ വീട് വെക്കും എന്ന സെഷനിൽ പി എച്ച് കുര്യൻ, എസ്.എൻ രഘുചന്ദ്രൻ നായർ, ഡോ. മനോജ് കിണി, എസ് ഡി പ്രിൻസ് എന്നിവർ സംസാരിക്കുന്നു.