സിനിമയുടെ കാതല്‍ |MBIFL 2025 | Podcast
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'സിനിമയുടെ കാതല്‍' എന്ന സെഷനില്‍ സംവിധായകന്‍ ജിയോ ബേബി സംസാരിക്കുന്നു. ഹോസ്റ്റ്: അനന്യ. ജി. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍
Content Highlights: MBIFL 2025 Jeo Baby and Ananya G