മടിയന് കിട്ടിയ കാപ്പി | മിന്നാമിന്നിക്കഥകൾ | Bedtime Stories

കാപ്പി കുടിക്കണം, പക്ഷേ അതിനുവേണ്ടി കടയിൽ പോകാനോ? അത്രയും ബുദ്ധിമുട്ട് വേണോ? നമ്മുടെ കുഞ്ചുവിന്റെ വിചാരം അങ്ങനെയാണ്!

പഞ്ചസാരയും പാലും കാപ്പിപ്പൊടിയും ഒന്നും വേണ്ടെന്ന് പറഞ്ഞ് പുതപ്പിനുള്ളിൽ ഒളിച്ചിരുന്ന കുഞ്ചുവിന് ഒടുവിൽ അമ്മ കൊടുത്തത് ഒരു കിടിലൻ പാഠമാണ്. എന്തായിരുന്നു ആ കാപ്പി? കുഞ്ചുവിന്റെ മടി മാറിയോ?

രമേഷ് ചന്ദ്രവർമ്മ ആർ. എഴുതിയ രസകരമായ കഥ, ആർ.ജെ. അച്ചുവിനൊപ്പം കേൾക്കാം. 'മടിയന് കിട്ടിയ കാപ്പി' മാതൃഭൂമി പോഡ്‌കാസ്റ്റിൽ മിന്നാമിന്നിക്കഥകൾ! ശബ്ദ മിശ്രണം : സുന്ദർ എസ്

നിർമ്മാണം : ആർ ജെ അച്ചൂ

Content Highlights: Engaging moral story for children in Malayalam, Teaches a lesson about the consequences of laziness, Written by Ramesh Chandravarma R, Interactive storytelling format suitable for kids