ആ ഫൈനൽ വിസിലിന്റെ മുഴക്കം, ഇങ്ങനെ മടങ്ങാൻ മറ്റാർക്കാകും ? | Sports Room | Podcast

ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോണ്യുമെന്റലിൽ ആ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ അവസാനിച്ചത് ഒരു മത്സരം മാത്രമായിരുന്നില്ല. അർജന്റീനയുടെ നീലയും വെള്ളയും കുപ്പായത്തിൽ പതിറ്റാണ്ടോളം ആരാധകരെ ആവേശത്തിലാഴ്ത്തിയ ഒരു മഹാകാവ്യത്തിന്റെ മറ്റൊരു അധ്യായം കൂടിയായിരുന്നു അത്. പത്താം നമ്പർ കുപ്പായത്തിൽ ലയിച്ച മെസ്സിക്ക് ആ നിമിഷം വികാരങ്ങൾ മറച്ചുവയ്ക്കാനായില്ല. ഒരിക്കൽ കൂടി അർജന്റീനയുടെ മൈതാനത്ത് ആരാധകർക്ക് മുന്നിൽ നിന്നപ്പോൾ, ഇനി ഈ കുപ്പായത്തിൽ മെസ്സിയെ കാണാനാകില്ലെന്ന യാഥാർഥ്യം ഗാലറിയിലും കണ്ണീരായി.

പക്ഷേ, പതിവുപോലെ വിടവാങ്ങലിലും മെസ്സി തന്റെ അടയാളം ബാക്കിവച്ചു.കേൾക്കാം സ്പോർട്സ് റൂമിൽ . 

Content Highlights: Lionel Messi played his final match for the Argentina national team., The emotional farewell took place at Estadio Monumental in Buenos Aires., Messi marked his final appearance with a goal and an assist., An era of Argentine football concludes as the legendary number 10 hangs up his international boots.