വിചാരണയ്ക്കിടെ കോടതിമുറിയില്‍ കുഴഞ്ഞുവീണ് ഗോപി | Podcast
വല്ലാത്ത രംഗങ്ങളായിരുന്നു കോടതിയില്‍. പ്രതി 'ഞാന്‍ മനപ്പൂര്‍വം ഒരു തെറ്റും ചെയ്തിട്ടില്ല' എന്നു മാത്രം പറഞ്ഞുകൊണ്ടിരുന്നു. അയാള്‍ വല്ലാതെ വിങ്ങിപ്പൊട്ടി ഒടുവില്‍ 313 പൂര്‍ത്തിയായപ്പോഴേക്കും അയാള്‍ പ്രതിക്കൂട്ടില്‍ കുഴഞ്ഞുവീണു. പിന്നെ പോലീസുകാരും അയാളുടെ ബന്ധുക്കളാരൊക്കെയോ ചേര്‍ന്ന് അയാളെ താങ്ങിയെടുത്ത് പുറത്തേക്ക് കൊണ്ടുപോയി.| സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം ഭാഗം 23. എഡിറ്റ്: ദിലീപ് ടി.ജി
Content Highlights: