സി.ഐ സാബു തോമസിന്റെ മൊഴി ഗോപിയെ അഴിക്കുള്ളിലാക്കുമോ | കുറ്റസമ്മതം | Podcast
തല തണുക്കെയൊന്നു കുളിക്കണം. ജീവിതത്തില്‍ ഒരിക്കലും അനുഭവിക്കാത്ത തരത്തിലൊരു മാനസികപിരിമുറുക്കത്തിലൂടെയാണ് കടന്നുപോകുന്നത്. എന്റെ മൊഴികൊണ്ട് ഗോപി ശിക്ഷിക്കപ്പെട്ടാല്‍ എല്ലാവരും, ഒരുപക്ഷേ രേഷ്മ പോലും, എന്നെ കുറ്റപ്പെടുത്തിയേക്കാം. സിബി തോമസ് എഴുതുന്ന നോവല്‍ കുറ്റസമ്മതം നോവലിസ്റ്റിന്റെ ശബ്ദത്തില്‍ കേള്‍ക്കാം. എഡിറ്റ് ദിലീപ് ടി.ജി
Content Highlights: