തിളങ്ങി സംഗീതും ഷറഫുദ്ദീനും; ത്രില്ലടിപ്പിച്ച് ‘ഇറ്റ്സ് എ മെഡിക്കൽ മിറാക്കിൾ’ | First Show | Podcast

ചുറ്റുമുള്ള അതിസൂക്ഷ്മമായ ശബ്ദങ്ങൾ പോലും കൃത്യമായി കേൾക്കാൻ കഴിയുന്നൊരു സൂപ്പർപവർ ലഭിച്ചാൽ എന്തായിരിക്കും സംഭവിക്കുക? മരണത്തെ തോൽപ്പിച്ച് അമാനുഷിക കേൾവിശക്തിയോടെ ഉണരുന്ന റൂബൻ എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'. സൂപ്പർഹീറോ ഫാന്റസി ജോണറിനെ കേവലം മാസ് ഘടകങ്ങളിൽ ഒതുക്കാതെ, കൃത്യമായ വൈകാരിക പശ്ചാത്തലത്തോടെയും ദുരൂഹതകളോടെയും അവതരിപ്പിക്കുന്ന വ്യത്യസ്താനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.

നിർമാണം: ആർ.ജെ. അച്ചൂ

അവതരണം: ശ്രീലക്ഷ്മി രാജൻ

Content Highlights: Features a protagonist named Ruben who gains extraordinary hearing after surviving an emergency., Blends the superhero fantasy genre with deep emotional backgrounds and mystery., Brought together by Shyammin Girish and Neelin Sandra after their previous success 'Samarthya Sasthram'.