ഇരുവഞ്ഞിപ്പുഴ റാഫ്റ്റിങ്ങിനുള്ളതാണ് | യാത്രാവാണി | podcast

മഴക്കാലം മലബാറിന് ജലസാഹസിക വിനോദങ്ങളുടേതാവുകയാണ്.  ചെറുപുഴയില്‍  തേജസ്വിനിക്ക് പുറമെ  ഇരുവഞ്ഞിപ്പുഴയിലും റാഫ്റ്റിങ്ങ് ഒരാവേശമായി മാറിയിരിക്കുകയാണ്.
ജി.ജ്യോതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. എഡിറ്റ്: ദിലീപ് ടി.ജി

Content Highlights: Iruvanjippuzha, yathra, podcast