40-ാം വയസില്‍ സംരംഭകയിലേക്ക്; വിസ്റ്റാറിന്റെ വിജയകഥയുമായി ഷീല കൊച്ചൌസേപ്പ് | Podcast

ജനിച്ചതും വിവാഹശേഷം ജീവിച്ചതും ബിസിനസ് കുടുംബത്തിലായിരുന്നുവെങ്കിലും 40 വയസുവരെ  വീട്ടമ്മയായിരുന്നു ഷീല കൊച്ചൗസേപ്പ്.  ഭര്‍ത്താവ് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി കടമായി നല്‍കിയ പണം ഉപയോഗിച്ച് തുടങ്ങിയ ബൊട്ടീക്ക് ഇന്ന് വി സ്റ്റാര്‍ എന്ന 141 കോടി രൂപയുടെ സംരഭത്തില്‍ എത്തിനില്‍ക്കുന്നു. ബിടോക്കില്‍ വി സ്റ്റാറിന്റെ വിജയകഥ പറഞ്ഞ് ഷീല കൊച്ചൗസേപ്പ്. ഹോസ്റ്റ്: ആര്‍.ജെ. റാഫി. സൗണ്ട് മിക്‌സിങ്: എസ്. സുന്ദര്‍. പ്രൊഡക്ഷന്‍ ക്ലബ് എഫ്.എം. 

Content Highlights: Interview with Sheela Kochouseph Btalk RJ Rafi