'Only FaFa' എന്ന് പറയാന്‍ ചെറിയ ടെന്‍ഷനായിരുന്നു, പക്ഷെ ലാല്‍ കുറേ ചിരിച്ചു | Podcast
മോഹന്‍ലാലിന്റെ ആദ്യ സിങ്ക് സൗണ്ട് സിനിമയാണ് ഇത്. മോഹന്‍ലാലും സംഗീതും രണ്ട് തലമുറയിലെ നടന്‍മാരാണെന്ന് തോന്നില്ല. മോഹന്‍ലാല്‍ എന്ന നടനെ അഭിനയിപ്പിക്കാനായി എന്നതാണ് സംവിധായകന്‍ എന്ന നിലയിലെ വലിയ ഭാഗ്യം. സത്യന്‍ അന്തിക്കാടുമായി അഭിമുഖം. ഹോസ്റ്റ്: ഷെമിന്‍ സെയ്ദു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.
Content Highlights: Interview with Director Sathyan Anthikad