ഹെല്‍ത്തിയാവാന്‍ ഭക്ഷണനിയന്ത്രണം മാത്രം മതിയോ ? | Podcast

ഭക്ഷണവും വ്യായാമവും ഒരുമിച്ചു കൊണ്ടുപോയി വേണം ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍. ആഴ്ചയില്‍ അഞ്ചുദിവസം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. പലരും വര്‍ക് ഫ്രം ഹോം ഇപ്പോഴും തുടരുന്നതിനാല്‍ അധികസമയം ഒരുപോലെ ഇരിക്കാതെ അരമണിക്കൂര്‍ കൂടുമ്പോഴെങ്കിലും മുറിയില്‍ കുറഞ്ഞത് അഞ്ചുമിനിറ്റെങ്കിലും നടക്കണം. അവതരണം: വീണ ചിറയ്ക്കല്‍. എഡിറ്റ്: ദിലീപ് ടി.ജി 


 

Content Highlights: importance of exercise in daily life world health day 2022 Podcast