വിശക്കാതിരുന്നത് കഴുകന് മാത്രം : പൂച്ചയെ വരെ ഭക്ഷിച്ച യൂറോപ്പിന്റെ അപ്പക്കൂടായ യുക്രൈന്‍ | Podcast
ഫാസിസത്തിനെതിരേ ഉജ്ജ്വലമായ പോരാട്ടവിജയം നേടിക്കൊടുത്ത മഹാരഥന്‍ എന്നാണ് ജോസഫ് സ്റ്റാലിന്‍ കമ്യൂണിസ്റ്റ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ റഷ്യയ്ക്ക് മാത്രം നഷ്ടമായ സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ ലക്ഷക്കണക്കിനാളുകള്‍ ഫാസിസത്തെയും ഹിറ്റ്ലറുടെ ജര്‍മന്‍ സര്‍വാധിപത്യത്തെയും ഇല്ലാതാക്കാനുള്ള ജോസഫ് സ്റ്റാലിന്റെ ബലിദാനമായിരുന്നു എന്ന് പഴയ സോവിയറ്റ് റഷ്യന്‍ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
അവതരിപ്പിച്ചത്: റെജി പി ജോര്‍ജ്. എഡിറ്റ്; ദിലീപ് ടി.ജി
Content Highlights: History of Genocide Dinakaran Kombilath writes about ukraine genocide during stalin reign