സ്വർണ്ണക്കട്ടിയും കരിങ്കല്ലും | കുട്ടിക്കഥകൾ | Bedtime Stories

മഹാപിശുക്കനായിരുന്നു കേശു. ജോലി ചെയ്തു ഉണ്ടാക്കിയതും കൃഷിയിൽനിന്നുള്ള ലാഭവും എല്ലാം അയാൾ ചെലവാക്കാതെ സമ്പാദിച്ചു വയ്ക്കും. ചെലവിനുള്ള കാശ് പോലും അതിൽനിന്ന് എടുക്കാറില്ല. പണം ചെലവാകുമെന്ന് കരുതി അയാൾ വിവാഹം പോലും കഴിച്ചിട്ടില്ല. അങ്ങനെ ആ കാലംവരെ സമ്പാദിച്ചു ഉണ്ടാക്കിയ കാശ് കൊടുത്ത് അയാൾ വലിയൊരു സ്വർണ്ണക്കട്ടി വാങ്ങി അത് രഹസ്യമായി വീടിന്റെ ഒരു മൂലയിൽ കുഴിച്ചിട്ടു. കേൾക്കാം മാതൃഭൂമി പോഡ്‌കാസ്റ്റിൽ. നിർമ്മാണം: ആർ ജെ അച്ചൂ, അവതരണം: ഷൈന രഞ്ജിത്ത്, ശബ്ദമിശ്രണം: സുന്ദർ എസ്.

Content Highlights: A miserly man named Keshu hoards all his wealth to buy a gold brick., He hides the gold in a pit and checks it every day without spending a single coin., A thief steals the gold while Keshu is away., An elderly villager teaches Keshu that unused wealth is as useless as a black stone.