കാലമെത്ര കഴിഞ്ഞാലും പ്രായമാകാത്ത 'FRIENDS' | Podcast
ബോറടി മാറ്റാന്‍ കണ്ടുതുടങ്ങി പിന്നെ ജീവിതത്തില്‍ ഉടനീളം കൂടെ കൂടുന്ന ചില കലാസൃഷ്ടികളുണ്ട്. ആക്കൂട്ടത്തില്‍ മുന്‍നിരയില്‍ ഒരുപാടുപേര്‍ സ്ഥാനം നല്‍കിയ സീരിസാണ് FRIENDS 'സിനിപോഡ് സിനിമയ്ക്കായി ഇത്തിരി നേരം'. FRIENDS.. ന്റെ വിശേഷങ്ങളുമായി സിനിപോഡില്‍ നന്ദുവും അജ്മലും. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Content Highlights: Friends series, cine podcast