ചൈന ഉയിഗുരില്‍ മുസ്ലീങ്ങള്‍ക്ക് നേരെ നടത്തുന്ന സാംസ്‌കാരിക വംശഹത്യ |വംശഹത്യയുടെ ലോക ചരിത്രം|podcast
ഒട്ടും രക്തരൂഷിതമല്ലെങ്കിലും അതിഭയാനകമായ ഒരു വംശഹത്യയുടെ വൃത്താന്തമാണിത്. ചൈന ഉയിഗുര്‍ മേഖലയില്‍ നടത്തുന്ന സാംസ്‌കാരിക വംശഹത്യ. ഒരു ജനതയുടെ സ്വത്വത്തെ അധികാരവും ആയുധവും ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള ബഹുമുഖ പദ്ധതി. ദിനകരന്‍ കൊമ്പിലാത്ത് എഴുതിയ ലേഖനം വംശഹത്യയുടെ ലോക ചരിത്രം. അവതരണം: റെജി പി ജോര്‍ജ്. എഡിറ്റ്: ദിലീപ് ടി.ജി
Content Highlights: China committed genocide against Uyghurs by dinakaran kombilath podcast