ചാപ്പന്‍തോട്ടം : കോഴിക്കോട്ടെ അധികമാര്‍ക്കും അറിയാത്ത വെള്ളച്ചാട്ടം | Podcast
മഴക്കാലത്ത് വിശ്വരൂപം കാണിക്കുന്ന വെള്ളച്ചാട്ടമാണ് കോഴിക്കോട് തൊട്ടില്‍പ്പാലത്തിനടുത്ത ചാപ്പന്‍തോട്ടം. കോഴിക്കോട് ജില്ലയിലെ ഒരു ഹിഡന്‍ ജെം തന്നെയെന്ന് ഇതിനെ വിശേ ഷിപ്പിക്കാം. സോഷ്യല്‍ മീഡിയാ റീലുകള്‍ വഴിയാണ് ഈ വെള്ളച്ചാട്ടം ഇപ്പോള്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഹോസ്റ്റ്: അഞ്ജയ് ദാസ്. എന്‍.ടി. സൗണ്ട് മിക്‌സിങ്; എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Content Highlights: Chappanthottam Waterfalls in Kavilumpara