അറിയാം ചുവന്ന ചീരയുടെ ഗുണങ്ങള്‍ | Podcast

ആകര്‍ഷകവും പോഷകസമ്പന്നവുമാണ് ചുവന്ന ചീരകള്‍. ഇതിലെ 'ആന്തോസയാനിന്‍' എന്ന ഘടകമാണ് ഈ ചുവപ്പിന് പിന്നില്‍.  വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം ഇവയിലെല്ലാം ചുവപ്പുചീര ഏറെ ഗുണം ചെയ്യും. അമിതമായി വേവിക്കുന്നത് ചീരയുടെ ഗുണം കുറയ്ക്കും. സൂപ്പുകളില്‍ ചീരയില ഒടുവില്‍ ചേര്‍ക്കുന്നതാണ് ഗുണകരം.

Content Highlights: