നമ്മൾ കാണാത്ത പൂക്കൾ | കുട്ടിക്കഥകൾ | Bedtime Stories

പൂക്കാത്ത ചെടിയെന്ന് കരുതി വെട്ടിക്കളയാൻ നോക്കിയ റോഷ്ണി മതിലിനപ്പുറം കണ്ടത് മനോഹരമായൊരു കാഴ്ച! നമ്മുടെ അധ്വാനത്തിന്റെ ഫലം ചിലപ്പോൾ മറ്റുള്ളവർക്കായിരിക്കും. റോഷ്ണിയുടെ കഥ കേൾക്കാം കുട്ടിക്കഥകളിൽ.

നിർമ്മാണം : ആർ ജെ അച്ചു

അവതരണം : ഷൈന രഞ്ജിത്ത്

ശബ്ദമിശ്രണം : സുന്ദർ എസ്