മഞ്ജുനാഥന്റെ മണ്ണില്‍ | യാത്രാവാണി |Podcast

ദക്ഷിണ കർണാടകയിലൂടെ ചിക്കമംഗളൂരുവിലേക്കുള്ള ബൈക്ക് യാത്രയ്ക്കിടയിലാണ് ആ ബോര്‍ഡ് കണ്ടത്.  ധര്‍മ്മസ്ഥലയിലേക്ക് ഒന്‍പത് കിലോമീറ്റര്‍. യാത്രയുടെ പ്ലാനില്‍ ധര്‍മ്മസ്ഥല ഉണ്ടായിരുന്നില്ലെങ്കിലും  ഒന്‍പത് കിലോമീറ്റര്‍ ഇപ്പോള്‍ നഷ്ടപ്പെടുത്തിയാല്‍ പിന്നെ അത് വലിയ നഷ്ടമായിരിക്കും. ജി. ജ്യേതിലാലിന്റെ യാത്രാവിവരണം യാത്രാവാണി. സൗണ്ട് മിക്‌സിങ്ങ്: പ്രണവ്. പി.എസ്.  

Content Highlights: Dharmasthala Manjunatha Temple yathravani by G jyothilal Travel Podcast