അന്ന് അഞ്ച് രൂപയ്ക്ക് വേണ്ടി ലൈംഗികവൃത്തി ചെയ്യേണ്ടി വന്നവര്‍ | Podcast

മാതൃഭൂമി പ്രസിദ്ധീകരിച്ച അര്‍ധ ജീവിതങ്ങളുടെ അരക്ഷിതാവസ്ഥകള്‍  എന്ന പരമ്പര ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിന്റെ ജീവിതം തുറന്നുകാണിക്കുന്ന ഒന്നായിരുന്നു. അതുവരെ അറിയാത്തൊരു ലോകമാണ്. ആ ലോകത്ത് ജീവിക്കുന്നവരുടെ വേദനകളാണ് ഈ പരമ്പരയിലൂടെ വായനക്കാരുടെ മുന്നിലേക്ക് എത്തിയത്. ട്രാന്‍സ്‌ജെന്‍ര്‍ സമൂഹത്തിന്റെ ജീവിതത്തെക്കുറിച്ചും പരമ്പര ചെയ്തപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും ജേര്‍ണോസ് ഡയറിയില്‍ നിലീന അത്തോളി സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

Content Highlights: Challenges Faced by Transgenders Podcast,Journo's Diary By Nileena Atholi