ലോകചരിത്രത്തിലെ ഉണങ്ങാത്ത മുറിവായി സെര്‍ബുകളുടെ ബോസ്നിയന്‍ വംശഹത്യ | Podcast
ലോകചരിത്രത്തിലെ ഉണങ്ങാത്ത മുറിവാണ് സെര്‍ബുകള്‍ നടത്തിയ ബോസ്നിയന്‍ വംശഹത്യ. ജന്മം മാത്രമായിരുന്നു കാരണം. ബോസ്നിയന്‍ വംശഹത്യയുടെ നാള്‍വഴികള്‍. വംശഹത്യയുടെ ലോക ചരിത്രം | ദിനകരന്‍ കൊമ്പിലാത്ത്. അവതരണം: റെജി പി ജോര്‍ജ്. എഡിറ്റ്: ദിലീപ് ടി.ജി
Content Highlights: Bosnian genocide podcast