സെന്റ് തോമസ് കോളേജിൽ ഹെല്പ് ഡെസ്ക് ആരംഭിച്ചു

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

എംജി സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലെ ഒന്നാംവർഷ ബിരുദ, ബിരുദാന്തര പ്രോഗ്രാമുകളിലേക്ക് ഏകജാലക പ്രവേശനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്നതിനായുള്ള ഹെല്പ് ഡെസ്ക് കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ ആരംഭിച്ചു. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെ പ്രവര്‍ത്തിക്കുന്നതാണ്.  ഫോണ്‍ : 99612 78734

Content Highlights: mg university admission helpdesk