അദൃശ്യരായ തൊഴിലാളികള്‍; ഇവരാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ ആ ഗിഗ് വര്‍ക്കേഴ്‌സ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഈ ആഴ്ചയാണ് തൊഴില്‍ നിയമങ്ങളില്‍ നിര്‍ണായകമായ പരിഷ്‌കരണങ്ങള്‍ നടത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നാല് തൊഴില്‍ചട്ടങ്ങള്‍ (ലേബര്‍കോഡ്) വിജ്ഞാപനം ചെയ്തത്. തൊഴില്‍രംഗത്ത് പുതിയ പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് നടത്തിയ ഈ വിജ്ഞാപനത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും തൊഴില്‍ സംഘടനകളില്‍ നിന്നും വലിയ പ്രതിഷേധവും ഉയരുന്നുണ്ട്. വിജ്ഞാപനങ്ങളില്‍ ആദ്യമായാണ് ഗിഗ് വര്‍ക്കേഴ്‌സിനെ ഉള്‍പ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. ജീവനക്കാര്‍ക്ക് സമ്പൂര്‍ണ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എല്ലാ ജീവനക്കാര്‍ക്കും പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ആരൊക്കെയാണ് ഗിഗ് വര്‍ക്കേഴ്‌സ്? ഇവര്‍ നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?

  1. ആരൊക്കെയാണ് ഗിഗ് വര്‍ക്കേഴ്‌സ്

Continue reading