സമാധാനത്തിന്റെ സന്ദേശവുമായി ഇന്ന് ക്രിസ്മസ്

കണ്ണൂര്‍ ബര്‍ണേശ്ശരി ഹോളി ട്രിനിറ്റി ദേവാലയത്തില്‍ നടന്ന പാതിരാ കുര്‍ബാനയില്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല ഉണ്ണിയേശുവിന്റെ രൂപം പുല്‍ക്കൂട്ടില്‍ പ്രതിഷ്ഠിക്കാനായി കൊണ്ടുപാകുന്നു |ഫോട്ടോ: റിദിന്‍ ദാമു
കണ്ണൂര്‍ ബര്‍ണേശ്ശരി ഹോളി ട്രിനിറ്റി ദേവാലയത്തില്‍ നടന്ന പാതിരാ കുര്‍ബാനയില്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല ഉണ്ണിയേശുവിന്റെ രൂപം പുല്‍ക്കൂട്ടില്‍ പ്രതിഷ്ഠിക്കാനായി കൊണ്ടുപാകുന്നു |ഫോട്ടോ: റിദിന്‍ ദാമു

സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ഇന്ന് ക്രിസ്മസ്. പ്രാര്‍ഥനയുടെ അകമ്പടിയോടെ, ലോകമെങ്ങും വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. പള്ളികളില്‍ പാതിരാ കുര്‍ബാന നടന്നു. പതിവുപോലെ നക്ഷത്രങ്ങളും പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമായാണ് നാടെങ്ങും ക്രിസ്മസിനെ വരവേറ്റത്.

Content Highlights: world celebrates christmas today