സി.പി.എം. സംസ്ഥാന സമിതിയംഗം വി.പി. സാനു വിവാഹിതനായി; വധു ഷെറിൻ

മലപ്പുറം: സി.പി.എം. സംസ്ഥാന സമിതി അംഗവും എസ്.എഫ്.ഐ. മുൻ അഖിലേന്ത്യാ പ്രസിഡന്റുമായ വി.പി. സാനു വിവാഹിതനായി. മലപ്പുറം പെരിന്തൽമണ്ണ കട്ടുപ്പാറ മുഹമ്മദ് ഇഖ്ബാലിന്റെ മകൾ ഷെറിൻ ആണ് വധു.
പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.
Content Highlights: CPM state committee member VP Sanu got married., The bride is Sherin, daughter of KP Iqbal., The wedding ceremony took place at the Perinthalmanna Sub Registrar Office., Only close family members and friends attended the simple ceremony.