ഭവാനിപ്പുഴയിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു; ദാരുണാന്ത്യം കോയമ്പത്തൂർ സ്വദേശികൾക്ക്

പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ ഇതരസംസ്ഥാന സ്വദേശികളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശികളായ സത്യം (18), നിധീഷ്(18) എന്നിവരാണ് മരിച്ചത്.പുതൂർ ചാവടിയൂരിൽ വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം.
Content Highlights: Two 18-year-old students from Coimbatore drowned in Bhavani River., The incident occurred near Puthur Chavadiyur, Attappadi., Local authorities are investigating the drowning case as of 2026., The tragic event highlights the risks associated with swimming in river currents.