മിൽമ മലബാർ മേഖല മുൻ മാനേജിങ് ഡയറക്ടർ പി.വി. ജോർജ് അന്തരിച്ചു

#ന്യൂസ് ഡെസ്ക്
പി.വി. ജോർജ്
പി.വി. ജോർജ്

പേരാവൂർ: മിൽമ മലബാർ മേഖല മുൻ മാനേജിങ് ഡയറക്ടർ തൊണ്ടിയിലെ പൂവത്തിങ്കൽ പി.വി. ജോർജ് (ജോണി-78) അന്തരിച്ചു. തൊണ്ടിയിൽ സെയ്ന്റ് ജോൺസ് യു.പി. സ്കൂൾ റിട്ടയേർഡ് അധ്യാപിക ബ്രിജിറ്റാണ് ഭാര്യ. അനൂപ് (യുകെ), ആഷ്ലി (ദുബായ്), അമല (സൗത്ത് ഇന്ത്യൻ ബാങ്ക്, എറണാകുളം) എന്നിവരാണ് മക്കൾ.

സഞ്ജിത (യുകെ), സാബു ചെറിയാൻ (ദുബായ്), ജിതിൻ (സൗത്ത് ഇന്ത്യൻ ബാങ്ക്, എറണാകുളം) എന്നിവർ മരുമക്കളാണ്. ഡോ. പി.വി. ജോസ്, പരേതനായ പി.വി. ജോയി എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട് നടക്കും.

Content Highlights: Former Milma Malabar Regional Managing Director P.V. George passed away at 78., He was a resident of Peravoor, Thondiyil, Poovathingal., Survived by his wife Brigita and children Anoop, Ashley, and Amala., Funeral arrangements will be announced later.