അടിച്ചു മോനേ… പൂജാ ബംബർ ഒന്നാം സമ്മാനം JC 234427 ടിക്കറ്റിന്, 12 കോടിയുടെ ഭാഗ്യവാനാര്

പ്രതീകാത്മക ചിത്രം | Photo: statelottery.kerala.gov.in
പ്രതീകാത്മക ചിത്രം | Photo: statelottery.kerala.gov.in

തിരുവനന്തപുരം: പൂജാ ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം JC 234427 എന്ന ടിക്കറ്റിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. പാലക്കാട്ട് വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായതെന്നാണ് സൂചന. 

രണ്ടാംസമ്മാനം അൻപതുലക്ഷം രൂപാവീതം പത്തുപേർക്ക് ലഭിക്കും. രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റുകളുടെ നമ്പറുകൾ

JA 400634

JB 346893

JC 682550

JD 304468

JE 632364

JA 969347

JB 866718

JC 648565

JD 766007

JE 324064

മൂന്നാംസമ്മാനം അഞ്ചുലക്ഷം രൂപാവീതം പത്തുപേർക്ക് ലഭിക്കും. നാലാം സമ്മാനം മൂന്നുലക്ഷം രൂപയാണ്. ഇത് അഞ്ചുപേർക്ക് ലഭിക്കും. രണ്ടുലക്ഷം രൂപയാണ് അഞ്ചാംസമ്മാനം. പത്തുപേർക്കാണ് അഞ്ചാം സമ്മാനം ലഭിക്കുക.

Content Highlights: pooja bumper lottery prize