പാലക്കാട്ട് നിയന്ത്രണംവിട്ട ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി; എസ്.ഐക്കും ഡ്രൈവര്‍ക്കും പരിക്ക്

#സ്വന്തം ലേഖകന്‍
അപകടത്തിൽ പെട്ട പോലീസ് ജീപ്പ്
അപകടത്തിൽ പെട്ട പോലീസ് ജീപ്പ്

പാലക്കാട്: നിയന്ത്രണം വിട്ട പോലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി അപകടം. പാലക്കാട് ജില്ലയിലെ ആര്യമ്പാവിലാണ് സംഭവം. ശ്രീകൃഷ്ണപുരം പോലിസ് സ്റ്റേഷനിലെ ജീപ്പാണ് നായാടി പാറയിൽ വെച്ച് വ്യാഴാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്. ജീപ്പിലുണ്ടായിരുന്ന എസ്.ഐ. കെ. ശിവദാസൻ, ഡ്രൈവർ എസ്.സി.പി.ഒ. ഷെമീർ എന്നിവർക്ക് പരിക്കേറ്റു.

നാട്ടുകൽ സ്റ്റേഷനിൽനിന്ന് തിരിച്ച് വരുമ്പോഴാണ് അപകടം

Content Highlights: Police jeep lost control and crashed into a shop at Aryambavu, Palakkad