13-ാം ദിവസവും വർധിച്ച് ഇന്ധന വില

പ്രതീകാത്മക ചിത്രം | മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില മേല്‍പോട്ട് തന്നെ. തുടര്‍ച്ചയായ 13-ാം ദിവസമാണ് ഇന്ധന വില വര്‍ധിച്ചിരിക്കുന്നത്. 

ഒരു ലിറ്റര്‍ ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് വര്‍ധന.

തിരുവനന്തപുരത്ത് പെട്രോളിന് 92.46 രൂപയും ഡീസലിന് 86.99 രൂപയുമാണ് ഇന്നത്തെ വില. 

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.75 രൂപയും ഡീസലിന് 85.44 രൂപയുമാണ് ഇന്നത്തെ വില.

content highlights: Petrol diesel price hike

Content Highlights: