'ഡോ.ഹാരിസിനെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന് മന്ത്രി ഉറപ്പുനൽകി'- KGMCTA

തിരുവനന്തപുരം: ഡോ. ഹാരിസിനെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്ന് കെ.ജി.എം.സി.ടി.എ. അന്വേഷണ റിപ്പോർട്ട് വന്നശേഷം ഇക്കാര്യത്തിൽ തീരുമാനമാകും. ഡോ. ഹാരിസിനെതിരെ നടപടിയുണ്ടാകില്ലെന്ന് ഡയറക്ടറുടെ ചാർജുള്ള ജോയിന്റ് ഡയറക്ടറും ഉറപ്പുനൽകിയതായി കെ.ജി.എം.സി.ടി.എ. ഭാരവാഹി ഡോ. റോസനാര ബീഗം വ്യക്തമാക്കി.
Content Highlights: KGMCTA reports Minister assured no strict action against Dr. Harris.