മാതൃഭൂമി ലേഖകൻ തീവണ്ടി തട്ടി മരിച്ചനിലയിൽ

#ന്യൂസ് ഡെസ്ക്
സുരേഷ്
സുരേഷ്

കുറ്റിപ്പുറം: മാതൃഭൂമി കുറ്റിപ്പുറം ലേഖകൻ വട്ടംകുളം എരുവപ്ര സുരേഷ്‌ ഇ. നായരെ (52) തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വട്ടംകുളം പോസ്റ്റ്‌ ഓഫീസിലെ ഇ.ഡി. ജീവനക്കാരനാണ്‌. ശനിയാഴ്ച രാത്രി എട്ടരയോടെ തിരുനാവായയിലാണ്‌ സംഭവം. ഭാര്യ: രഞ്ജുഷ.