മാതൃഭൂമി ആരോഗ്യമാസിക - കോംട്രസ്റ്റ് കണ്ണാശുപത്രി സൗജന്യ തിമിര ശസ്ത്രക്രിയ മെഗാ ക്യാമ്പ് നടത്തി

കോഴിക്കോട്: മാത്യഭൂമി ആരോഗ്യമാസികയും കോംട്രസ്റ്റ് കണ്ണാശുപത്രിയും ചേര്‍ന്ന റിപ്പബ്ലിക് ദിനത്തില്‍ സൗജന്യ തിമിര ശസ്ത്രക്രിയ മെഗാ ക്യാമ്പ് കോംട്രസ്റ്റ് കണ്ണാശുപത്രിയില്‍ വെച്ച് നടത്തി.
എക്സൈസ്, തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമക്യഷ്ണന്‍ മാത്യഭൂമി ചീഫ് പി.ആര്‍.ഒ കെ.ആര്‍.പ്രമോദിന് ജില്ല സമ്പൂര്‍ണ്ണ നേത്ര ചികിത്സാ പദ്ധതി പ്രവര്‍ത്തന റിപ്പോര്‍ട്ട് കൈമാറി ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
Content Highlights: Mathrubhumi arogyamasika - comtrust eye hospital free cataract surgery mega camp
Content Highlights: