പാളത്തിൽ അറ്റകുറ്റപ്പണി; ജനശതാബ്ദിയും എക്സിക്യുട്ടീവും ഇന്ന് കോഴിക്കോടുവരെ മാത്രം

പ്രതീകാത്മകചിത്രം | ചിത്രം: രാമനാഥ് പൈ | മാതൃഭൂമി
പ്രതീകാത്മകചിത്രം | ചിത്രം: രാമനാഥ് പൈ | മാതൃഭൂമി

കോഴിക്കോട്: പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബുധനാഴ്ച രാത്രിയിലെ എക്സിക്യുട്ടീവ് എക്സ്പ്രസ്സും ജനശതാബ്ദിയും കോഴിക്കോടുവരെ മാത്രമേ സർവീസ് നടത്തൂ. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് രാത്രി കോഴിക്കോടെത്തി സർവീസ് നിർത്തും. ആലപ്പുഴ-കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസ് രാത്രി 10.30-ന് കോഴിക്കോടെത്തി സർവീസ് അവസാനിപ്പിക്കും

Content Highlights: Key trains like Executive Express and Jan Shatabdi will terminate at Kozhikode due to track maintenance. Check revised schedules and plan your travel.