പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ വ്യാപാരികള്‍; നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും

തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. സംസ്ഥാനത്തെ വ്യാപാരികളെ ഒരുമിച്ച് നിര്‍ത്തി പാര്‍ട്ടി രൂപീകരിക്കാനാണ് തീരുമാനം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും.
Content Highlights: kerala vyapari vyavasayi ekopana samithi to launch a political party
Content Highlights: