കേരളത്തിൽ ബലിപെരുന്നാൾ മേയ് 28-ന്

#News desk
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

കോഴിക്കോട്: ഞായറാഴ്ച ദുൽഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാൽ ദുൽഹജ്ജ് ഒന്ന് മേയ് 19-നും ബലിപെരുന്നാൾ മേയ് 28-നും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ, സയ്യിദ് ഇബ്രാഹീമുൽഖലീൽ അൽ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്ദുള്ള ഹബീബ് അൽബുഖാരി, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി. ഉണ്ണീൻകുട്ടി മൗലവി എന്നിവർ അറിയിച്ചു.

Content Highlights: Due to the absence of credible crescent moon sightings on Sunday, prominent religious leaders and Qazis in Kerala have announced that Dhul Hijjah 1 will fall on May 19, and Eid al-Adha (Bakrid) will be celebrated across the state on May 28, 2026.