ഡിജിറ്റല്‍ വായനക്കാർക്ക് താൽപര്യങ്ങൾ പങ്കുവെക്കാൻ ഡി.എന്‍.പി.എ സര്‍വേ

ഡിജിറ്റല്‍ വാര്‍ത്താവായനക്കാരുടെ താല്‍പര്യങ്ങള്‍ തിരിച്ചറിയുന്നതിനായി ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷന്‍ (ഡി.എന്‍.പി.എ) സര്‍വേ നടത്തുന്നു. വാര്‍ത്താ വായനയിലെ മാറുന്ന രീതികള്‍, അഭിരുചികള്‍, പുതിയ ശീലങ്ങള്‍, വായനയിലെ മുന്‍തൂക്കങ്ങള്‍ തുടങ്ങിയവ തിരിച്ചറിയുകയാണ് സര്‍വേയിലൂടെ ഉദ്ദേശിക്കുന്നത്. സര്‍വേയില്‍ പങ്കെടുക്കുന്നതിന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.surveymonkey.com/r/Mathrubhumi
Content Highlights: dnpa survey to identify interests of digital news readers