മാനവീയം വീഥിയിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം

തിരുവനന്തപുരം: മാനവീയം വീഥിയിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം. എല്ലാ ദിവസവും രാത്രി 7.30 മുതൽ പുലർച്ചെ 5.30 വരെ ഇത് വഴി ഗതാഗതത്തിന് നിയന്ത്രണം ഏർപെടുത്തും. പകൽ സമയത്ത് ഇവിടെ പരമാവധി വേഗത 20 കിലോമീറ്ററായി നിയന്ത്രിക്കാനും തീരുമാനമായി. കൂടാതെ എല്ലാ ഞായറാഴ്ചകളിലും ഗതാഗത നിരോധനം ഏർപെടുത്തും.
Content Highlights: Control of vehicular traffic on Manaviyam Veethi