മല്ലപ്പള്ളിയിൽ സംഘർഷം; പ്രിവൻ്റീവ് ഓഫീസർക്ക് പരിക്ക്, മൂന്ന് പേര്‍ പിടിയില്‍

മല്ലപ്പള്ളി: നാട്ടുകാരുമായുള്ള സംഘർഷത്തിൽ മല്ലപ്പള്ളി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ വിജയദാസിന് (51) പരിക്കേറ്റു. വെള്ളിയാഴ്ച്ച രാത്രി എട്ട് മണിയോടെ സർക്കിൾ ഓഫീസിന് സമീപമാണ് സംഘർഷം. ഇദ്ദേഹത്തെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരെ പോലീസ് പിടികൂടി.
Content Highlights: Conflict in Mallapally Preventive Officer injured