കാട് കയറ്റിയ ആന വീണ്ടും നാട്ടിലിറങ്ങി; നെല്ലിയാമ്പതിയിൽ ഭീതി വിതച്ച് ചില്ലിക്കൊമ്പൻ ‌

ജനവാസമേഖലയിറങ്ങിയ ചില്ലിക്കൊമ്പൻ | Photo: Screengrab / Mathrubhumi
ജനവാസമേഖലയിറങ്ങിയ ചില്ലിക്കൊമ്പൻ | Photo: Screengrab / Mathrubhumi

പാലക്കാട്: നെല്ലിയാമ്പതിയിൽ വീണ്ടും ഭീതി വിതച്ച് ചില്ലിക്കൊമ്പൻ. കാട് കയറ്റിയ ആന ജനവാസമേഖലയിറങ്ങി. എ.വി.ടി. എസ്റ്റേറ്റിന് സമീപമാണ് ആന ഇറങ്ങിയത്. 

വെള്ളിയാഴ്ച വനംവകുപ്പ് കാട് കയറ്റിയ ആന രാത്രിയോടെ വീണ്ടും നാട്ടിലിറങ്ങുകയായിരുന്നു. എസ്റ്റേറ്റിന് സമീപമെത്തിയ ആന ഒരു മരം തള്ളി മറിച്ചിടാനും ശ്രമിച്ചു.
 

Content Highlights: chillikomban at nelliyambathi