വിരിപ്പാറയിൽ ചെന്നൈ സ്വദേശി മുങ്ങിമരിച്ചു; എത്തിയത് ആൽബം ഷൂട്ടിങ്ങിന്

പരിയാരം (തൃശ്ശൂർ): ചാലക്കുടിപ്പുഴയിലെ കൊന്നക്കുഴി വിരിപ്പാറയിൽ ചെന്നൈ സ്വദേശി മുങ്ങിമരിച്ചു. ആൽബം ഷൂട്ടിങ്ങിന് ചെന്നെയിൽനിന്നും എത്തിയ സംഘത്തിലെ പ്രവീൺ (21) എന്നയാളാണ് അപകടത്തിൽ പെട്ടത്. അഞ്ചുമണിയോടെ ആയിരുന്നു അപകടം. ചാലക്കുടിയിൽനിന്നും അഗ്നിശമനസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
Content Highlights: Tragic drowning of a 21-year-old from Chennai at Virippara., The victim was part of an album shooting crew., Incident occurred at Konnakkuzhi, Chalakudy river., Fire and Rescue Services recovered the body.