പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം

കാട്ടകാമ്പാൽ: ബി.ജെ.പി. കാട്ടകാമ്പാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം ആഘോഷിച്ചു. കവലകളിൽ മധുരം വിതരണം ചെയ്തും ബൂത്തുകേന്ദ്രങ്ങളിലും വീടുകളിലും ദീപം കൊളുത്തിയുമായിരുന്നു ആഘോഷം. മണ്ഡലം പ്രസിഡന്റ് പി.ജെ. ജെബിൻ, ഭാരവാഹികളായ സാജു പി.കെ., സുനീഷ് എം.എൻ., അരുൺ ഗഗനൻ, സുമിത എം.വി., ട്വിങ്കിൾ സി.സി., ബിജു എം.സി., അജീഷ് പെങ്ങാമുക്ക് എന്നിവർ നേതൃത്വം നൽകി.
Content Highlights: BJP Kattakampal panchayat committee celebrated Prime Minister Narendra Modi's birthday., Celebrations included distributing sweets at junctions and lighting lamps at booths and homes., Led by Mandal President P.J. Jabin and other prominent local leaders.