പിണറായിയേക്കാൾ ലക്ഷണമൊത്ത സംഘി കേരളത്തില്‍ വേറെയില്ല-കെ.എം.ഷാജി

#പി. മുരളീധരന്‍
Photo: PTI, Mathrubhumi
Photo: PTI, Mathrubhumi

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ജമാ അത്തെ ഇസ്ലാമിയുടെ അനുയായിയെ പോലെയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ സംഘിയാണെന്നും പാണക്കാട് തങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും വെല്ലുവിളിച്ച മുന്‍ എം.എല്‍.എ കെ.എം.ഷാജി സംസാരിക്കുന്നു.

എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ ഇത്രയും കടുത്ത ഭാഷയില്‍ ആക്രമിച്ചത്.

Content Highlights: Former MLA KM Shaji criticizes Kerala CM Pinarayi Vijayan for his remarks on Panakkad Sadiq Ali

Continue reading